Saturday, March 15, 2025
admin

admin

കാബൂള്‍ സ്‌ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക: ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: അഫ്ഗാനില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതുന്ന ഭീകരരെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായും അമേരിക്ക അവകാശപ്പെടുന്നു. നന്‍ഗര്‍ഹര്‍ പ്രവിശ്യയിലാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. കാബൂളിലെ...

Read moreDetails

സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം...

Read moreDetails

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിറ്റില്‍ 980 ലിറ്റര്‍ ഓക്‌സിജന്‍...

Read moreDetails

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ 'പേ ഫൈന്‍' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍...

Read moreDetails

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി

ആലപ്പുഴ: രണ്ട് വൃക്കകളും തകരാറിലായ ആലപ്പുഴ, കായംകുളം പത്തിയൂര്‍ സ്വദേശി മഞ്ചുവിന് കൈത്താങ്ങുമായി പ്രവാസി കൂട്ടായ്മ. മഞ്ചുവിന്റെ ചികിത്സാ സഹായ നിധിയിലേയ്ക്ക് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് ഒരുലക്ഷം രൂപ സംഭാവന നല്‍കി. രക്ഷാധികാരി ബാബു പനമ്പിള്ളി എം.എല്‍.എ യു....

Read moreDetails

ഞങ്ങള്‍ പൊറുക്കില്ല, പകരംവീട്ടും: ജോ ബൈഡന്‍

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഐ.എസ് ചാവേര്‍ ആക്രമണത്തില്‍ തങ്ങളുടെ 13 സൈനികരടക്കം 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക. അക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, അഗ്ഫാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും...

Read moreDetails

രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി

കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് വിസാ...

Read moreDetails

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി

അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വീസ അസാധുവാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘർഷത്തിനിടെ നഷ്ടപ്പെട്ടതും താലിബാൻ പിടിച്ചെടുത്തതുമായ...

Read moreDetails

സെപ്റ്റംബർ ഒന്ന് മുതൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാനുമതി

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നൽകി സൗദി സർക്കാർ. സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാനാണ് ഈ ഇളവ് നൽകുന്നത്. സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

Read moreDetails

സിബി200 എക്സുമായി ഹോണ്ട

കൊച്ചി: 180-200സിസി മോേേട്ടാര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സിബി200എക്സ് എന്ന പുതിയ മോട്ടോര്‍സൈക്കിളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സവിശേഷമായ രൂപകല്‍പ്പനും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സിബി200എക്സ് മോട്ടോര്‍ സൈക്കിള്‍ മികച്ച...

Read moreDetails
Page 32 of 49 1 31 32 33 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?