ഒമാൻ; സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു
ഒമാനില്‍ 2021 സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോൾ ലിറ്ററിന് 226 ബൈസയും, എം 95 പെട്രോളിന് 237 ബൈസയുമാണ് വില. ഡീസലിന് ലിറ്ററിന് 247 ബൈസയുമാണ് സെപ്റ്റംബർ മാസത്തെ വില. ഓഗസ്റ്റ് മാസത്തെ...
Read moreDetails










