Sunday, March 23, 2025
admin

admin

19 വയസ്സിലെ ഇതിഹാസം: 2 പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖാര

രണ്ട് പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ട്രെയിൽബ്ലേസിംഗ് ഷൂട്ടർ അവാനി ലേഖാര. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 വിഭാഗത്തിൽ സ്വർണ്ണവും അതിന് ശേഷം ഇന്ന് നടന്ന 50 മീറ്റർ റൈഫിൾ 3 പൊസിഷൻ SH1 വിഭാഗത്തിൽ...

Read moreDetails

പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആറ് തൊഴിൽ മേഖലകൾക്ക് കൂടി തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. 205 വിദഗ്ധ തൊഴിൽ മേഖലകൾക്കായിരുന്നു യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരുന്നത്, എന്നാൽ അതിൽ ആറ് തസ്തികകളെ കൂടി ഉൾപ്പെടുത്തിയാണ് ബുധനാഴ്ച രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്....

Read moreDetails

കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങി ഖത്തർ

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂവെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് ​റാബ്​ ദോഹയില്‍ പറഞ്ഞു....

Read moreDetails

പാരാലിംപിക്സിൽ വെള്ളി നേടി ഇന്ത്യയുടെ പ്രവീൺ കുമാർ

ടോക്യോ പാരാലിംപിക്സിൽ വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ പ്രവീൺകുമാർ. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തിലാണ് പ്രവീണ്‍ കുമാർ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2.07 മീറ്റര്‍ ചാടിയ പ്രവീൺ ഏഷ്യന്‍...

Read moreDetails

വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങാം

ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ള വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റി അനുമതി നല്‍കി. സാധുതയുള്ള റസിഡന്‍സ് വിസയുള്ള വിദേശികള്‍, ഒമാന്‍ സ്വദേശികള്‍, എന്നിവർക്കാണ് വാക്‌സിനെടുക്കാതെയും പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവർ ഓമനിലേക്കുള്ള യാത്രയ്ക്ക് മുൻപും...

Read moreDetails

മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍

സൗദി: മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്നാണ് പബ്ലിക്...

Read moreDetails

ഫുജൈറയിൽ ഭൂചലനം

ഫുജൈറ: ബുധനാഴ്ച്ച രാവിലെ 2 മണിക്കുശേഷം യുഎഇയിലെ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 2.47ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 16ന് മസാഫിയില്‍ 2.2 തീവ്രത...

Read moreDetails

ചരിത്ര നേട്ടവുമായി റൊണാൾഡോ; അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി റൊണാള്‍ഡോ

ഇറാന്‍ താരം അലി ദെയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോ നേടിയത്. അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 134 ഗോളുകൾ...

Read moreDetails

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്’ വക 1.64 കോടി

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമാനിലെ 'മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്' വക 1.64 കോടി. ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം 2018ല്‍ കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാനിൽ ധനശേഖരണം നടത്തിയിരുന്നു. ഇതിലൂടെ...

Read moreDetails

ദുബായിലേക്കുള്ള യാത്രക്കാർക്ക് നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പുകളില്‍ പറയുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍...

Read moreDetails
Page 30 of 49 1 29 30 31 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?