Sunday, March 23, 2025
admin

admin

ഷാർജ; ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസം അവധി

ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിക്കാൻ നിർദേശവുമായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. ജനുവരി ഒന്ന് മുതല്‍...

Read moreDetails

രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍. നാട്ടിലേയ്ക്ക് പണമയക്കുന്നതിന് പ്രവാസികള്‍ തിരക്കുകൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദി റിയാലിന് 19.93 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ മൂന്നു ദിവസമായി ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ നിരക്ക് കുറഞ്ഞുവരികയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ശമ്പളം...

Read moreDetails

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള വാക്‌സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തും. ഫെബ്രുവരി ആദ്യവാരത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് പദ്ധതിയിടുന്നത്. കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്....

Read moreDetails

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

കുവൈറ്റിൽ പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. 600 ദിനാര്‍ പ്രതിമാസ...

Read moreDetails

ഒമാൻ – സൗദി റോഡിൽ റോയൽ ഒമാൻ പോലീസിന്റെ പരിശോധനാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

'റബിഅ് അൽ ഖാലി'യിൽ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഒമാന്‍ - സൗദി റോഡ് ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തതിന് പിന്നാലെയാണ് പോലീസ് പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ...

Read moreDetails

കുവൈറ്റ്; ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദ്...

Read moreDetails

പുതിയ 50 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ സർക്കാർ

സുവർണ്ണ ജൂബിലി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ 50 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ സർക്കാർ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എമിറേറ്റ്‌സിലെ ഒന്നാം തലമുറ ഭരണാധികാരികൾക്കുമുള്ള ആദരവായാണ് നോട്ട് പുറത്തിറക്കിയത്. ആദ്യമായി പോളിമർ ഉപയോഗിച്ചാണ് പുതിയ നോട്ട്...

Read moreDetails

സ്വകാര്യ സ്കൂളുകളിലെ പ്രവർത്തി ദിനങ്ങളിൽ മാറ്റം വരുമെന്ന അറിയിപ്പുമായി ദുബായ്

സ്വകാര്യ സ്കൂളുകളിലെ പ്രവർത്തി ദിനങ്ങളിൽ മാറ്റം വരുമെന്ന അറിയിപ്പുമായി നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റി. യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വന്ന സാഹചര്യത്തില്‍ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ്...

Read moreDetails

വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരുത്തി യുഎഇ

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും യുഎഇ മീഡിയാ ഓഫീസും അറിയിച്ചു. സർക്കാർ മേഖലയിൽ നിലവിലുള്ള വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30...

Read moreDetails

ഖത്തറിൽ ഗതാഗത ലംഘന പിഴയിൽ 50 ശതമാനം ഇളവ്

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഗതാഗത ലംഘന പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധികൃതർ. ഗതാഗത ലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കുന്ന 'ഗതാഗത ലംഘന പരിഹാര സംരംഭത്തിന്' ഈ മാസം 18 (ഡിസംബർ 18)...

Read moreDetails
Page 3 of 49 1 2 3 4 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?