Friday, March 21, 2025
admin

admin

കുവൈറ്റ്; സന്ദർശക വിസകൾ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറില്‍ കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി അനുവദിച്ചിരുന്നില്ല. ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ എല്ലാ തരത്തിലുള്ള വിസിറ്റിംഗ് വിസകളും അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു....

Read moreDetails

മിന്നല്‍ മുരളിയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ നോക്കിക്കാണുന്നതെന്ന് നടന്‍ ടൊവിനോ പ്രതികരിച്ചു. ഓരോ പ്രേക്ഷകനും ചിത്രത്തെ നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

കുവൈറ്റ്; കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

കുവൈറ്റിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വിദേശരാജ്യത്തു നിന്ന് കുവൈത്തിലെത്തിയ യാത്രക്കാരന്...

Read moreDetails

നിയമങ്ങളിൽ വിവിധ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ

15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ യുഎഇയിൽ പ്രഖ്യാപിച്ചു. 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ പ്രവൃത്തി പരിചയം സമ്പാദിക്കുന്നതിന് ജോലി ചെയ്യാന്‍ അനുമതി...

Read moreDetails

പ്രവാസികൾക്കായി രണ്ട് പുതിയ തരം വിസകൾ പ്രഖ്യാപിച്ച് യുഎഇ

കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിങ്ങനെ രണ്ട് തരം വിസകൾ പ്രവാസികൾക്കായൊരുക്കി യുഎഇ. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദേശ വാണിജ്യ...

Read moreDetails

പഞ്ച്ഷിർ വാലി പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നതായി റിപ്പോർട്ട്

പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുദ്ധം അവസാനിപ്പിച്ച് ഒത്തുതീർപ്പാക്കാൻ മതപണ്ഡിതന്മാരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് പ്രതിരോധ...

Read moreDetails

ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കുവൈത്ത്

ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുമെന്നും...

Read moreDetails

പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് നല്‍കും

പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷം ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ദുബൈയില്‍ ഇഷ്യൂ ചെയ്‍ത വിസയുള്ളവര്‍ മറ്റ് സ്ഥലങ്ങളിലാണ് രോഗത്തിന് ചികിത്സ തേടുന്നതെങ്കില്‍ അവരുടെ ഡോക്ടര്‍...

Read moreDetails

12-15 വയസ്സിന് ഇടയിലുള്ള ചെറുപ്പക്കാർക്കുള്ള കോവിഡ് വാക്സിനെതിരെ തീരുമാനമെടുത്ത് യുകെ വാക്സിൻ ഉപദേഷ്ടാക്കൾ

12 മുതൽ 15 വയസ്സുവരെയുള്ള പ്രായപരിധിയിൽ വരുന്നവർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ COVID-19 വാക്സിനേഷൻ നൽകുന്നതിനെ എതിർത്ത് ചീഫ് മെഡിക്കൽ ഓഫീസർമാർ. COVID-19 വാക്സിനേഷൻ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും അവർ അറിയിച്ചു. 12 മുതൽ 15 വയസ്സുവരെ പ്രായത്തിലുള്ള ആരോഗ്യമുള്ള എല്ലാ...

Read moreDetails

അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ

അഫ്ഗാനിസ്ഥാന്റെ ഇമെയിൽ വിവരങ്ങൾ താലിബാൻ തിരയുന്നതിനാൽ അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ. മുൻ ഉദ്യോഗസ്ഥരും അവരുടെ അന്തർദേശീയ പങ്കാളികളും ഉപേക്ഷിച്ച ഡിജിറ്റൽ പേപ്പർ ട്രെയിൽ വിവരങ്ങൾ മെയിലിൽ നിലനിൽക്കുന്നതിനാൽ അഫ്ഗാൻ സർക്കാർ ഇമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ താൽക്കാലികമായി ലോക്ക്...

Read moreDetails
Page 29 of 49 1 28 29 30 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?