സാമ്പത്തിക രംഗത്ത് അജ്മാനും ഇന്ത്യയും തമ്മിൽ ഉറച്ചബന്ധം; ഇന്ത്യൻ സംരംഭകർക്ക് അജ്മാനിൽ കൂടുതൽ അവസരങ്ങളൊരുക്കും
സാമ്പത്തിക രംഗത്ത് അജ്മാനും ഇന്ത്യയും തമ്മിൽ ഉറച്ചബന്ധമാണെന്നും ഇന്ത്യൻ സംരംഭകർക്ക് കൂടുതൽ അവസരങ്ങളൊരുക്കുമെന്നും അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സാലിം അൽ സുവൈദി പറഞ്ഞു. വാണിജ്യ-വ്യാപാര മേഖലയിലടക്കം നിക്ഷേപരംഗത്തു വൈവിധ്യവൽക്കരണം ഊർജിതമാക്കി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും...
Read moreDetails










