Sunday, March 23, 2025
admin

admin

ബുക്ക്ഫെയറിൽ എത്താൻ സാധിക്കാത്തവർക്ക് ഇ-സ്റ്റോർ സൗകര്യം; അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ ഒന്നിന് ആരംഭിക്കും

ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകരെല്ലാം പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് മേള സംഘടിപ്പിക്കുന്നത്. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ്...

Read moreDetails

സൗദിയിൽ കോവിഡ് പ്രോട്ടോകോൾ ആവർത്തിച്ച് ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ

കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ സൗദിയിൽ കടുത്ത ശിക്ഷ. കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും അനുസരിക്കാതെ കോവിഡ് പ്രോട്ടോകോൾ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ(19 ലക്ഷം ഇന്ത്യന്‍ രൂപ) വരെ പരമാവധി ചുമത്തുമെന്ന് സൗദി ആഭ്യന്തര...

Read moreDetails

എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് വിമാനക്കമ്പനി

എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണ് വിമാന കമ്പനി. 120...

Read moreDetails

വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി സൗദി

സൗദി: വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് സൗദിയിൽ മന്ത്രി തല സമിതിക്ക് രൂപം നല്‍കി. രാജ്യ സുരക്ഷയെയും തന്ത്രപ്രധാന മേഖലകളെയും നേരിട്ട് ബാധിക്കുന്ന സംരംഭങ്ങളെ നിയന്ത്രിക്കുകയും നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളെ കണ്ടെത്തുകയുമാണ് സമിതിയുടെ ലക്ഷ്യം. സൗദി മന്ത്രിസഭയുടേതാണ്...

Read moreDetails

ദുബായ്; എക്സ്പോ സന്ദർശകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധം

ദുബായിൽ അടുത്തമാസം മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 ൽ പ്രവേശിക്കണമെങ്കിൽ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. 18 വയസിന് മുകളിലുള്ള സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍...

Read moreDetails

ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുദ്ധിമുട്ടുന്ന മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ടെലികോം കമ്പനികളുടെ സ്‌പെക്ട്രം കുടിശിക അടയ്ക്കാൻ നാലു വര്‍ഷത്തെ മൊറട്ടോറിയത്തിന് കേന്ദ്ര മന്ത്രിസഭാ...

Read moreDetails

‘ഇൻസ്പിറേഷൻ 4’; ബഹിരാകാശ ടൂറിസം പദ്ധതിയുമായി സ്പേസ് എക്സ്

സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയായ ‘ഇൻസ്പിറേഷൻ 4’ ഏറെ ശ്രദ്ധ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാല്...

Read moreDetails

സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം

സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ്...

Read moreDetails

വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നടപടി

വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് വിസ രണ്ട് വര്‍ഷം വരെ പുതുക്കി ലഭിച്ചവരുണ്ട്. ആറ് മാസത്തെക്കോ ഒരു വര്‍ഷത്തേക്കൊ...

Read moreDetails

യു.എ.ഇയില്‍ ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും

അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. സൂര്യാഘാത സാധ്യത കണക്കിയെടുത്തായിരുന്നു ആനുകൂല്യം....

Read moreDetails
Page 25 of 49 1 24 25 26 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?