Saturday, March 15, 2025
admin

admin

ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി

ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ നിബന്ധനകൾ; മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധം. മൊത്തം സ്റ്റേഡിയത്തിന്റെ നാല്‍പത് ശതമാനം വരെയാണ് ഇപ്പോള്‍ കാണികളെ പ്രവേശിപ്പിക്കുന്നത്. ദുബായ്, അബുദാബി സ്റ്റേഡിയത്തിലേക്ക് എല്ലാ പ്രായക്കാര്‍ക്കും...

Read moreDetails

ദുബായ് എക്സ്പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്‌സപോ 2020 തുടങ്ങാന്‍ ഇനി 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം റിലീസ് ആയി. 'ദിസ് ഈസ് അവർ ടൈം' അഥവാ ഇത് നമ്മുടെ സമയം എന്ന...

Read moreDetails

ഓസ്‌ട്രേലിയയിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തി ഓസ്‌ട്രേലിയയിൽ ഭൂചലനം. ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെയാണ് ഭൂചലനം നടന്നത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ...

Read moreDetails

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി: നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം,...

Read moreDetails

നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഐ.സി.റ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23. രാജ്യത്തിന് അകത്തും പുറത്തും സാധ്യതയുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്,...

Read moreDetails

ബ്രിട്ടന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാന്‍  തയ്യാറാകാത്തപക്ഷം സമാന നയം രാജ്യത്തും നടപ്പിലാക്കേണ്ടിവരുമെന്ന് ഇന്ത്യ...

Read moreDetails

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മെറ്റാഫ്യൂഷന്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക മെറ്റാഫ്യൂഷന്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി. റോഡ് സുരക്ഷ മുൻനിർത്തി 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും. റോഡ് സുരക്ഷ, ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള അബുദാബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതി. ഒരേസമയം...

Read moreDetails

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാകുന്നു: 2089 പ്രവാസികള്‍ക്ക് കൂടി തൊഴില്‍ നഷ്ടമായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം 2089 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇതേ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയതായും വ്യക്തമാക്കുന്നു....

Read moreDetails

കുവൈത്തില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചയാളെ നാടുകടത്തും

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ കുവൈത്തില്‍ വാഹനമോടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടത്താന്‍ തീരുമാനം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ അടുത്ത ആഴ്ചതന്നെ സ്വദേശത്തേയ്ക്ക് കടത്തി അയക്കുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ ആള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക്...

Read moreDetails

സ്വദേശീവത്കരണം; അഞ്ച് മാസത്തിനിടെ സർക്കാർ മേഖലയിൽ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ, നിയമിച്ചത് 10780 സ്വദേശികളെ

ജനസംഖ്യ അനുസരിച്ചുള്ള സ്വദേശി - വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2089 പ്രവാസികളെക്കൂടി ഒഴിവാക്കി....

Read moreDetails
Page 23 of 49 1 22 23 24 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?