Thursday, March 20, 2025
admin

admin

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്വാഷല്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട പഠനം ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റിനെയും...

Read moreDetails

നടന്‍ നെടുമുടി വേണുവിന് വിട

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തുവെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അഭിനയരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെടുമുടി വേണു നിരവധി നാടകങ്ങളിലും സിനിമകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷാ...

Read moreDetails

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുരാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന്...

Read moreDetails

സൗദിയില്‍ മൂന്നാംഘട്ട തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിച്ചു

റിയാദ്: സൗദിയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ നൈപുണ്യം പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. 50 മുതല്‍ 499 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷയ്ക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 34 കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു....

Read moreDetails

സിനിമാ ചിത്രീകരണത്തിന് റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക്

സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക് പറന്നു. ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമായാണ് റഷ്യന്‍ നടിയും സംവിധായകനും ബഹിരാകാശത്തേയ്ക്ക് പറന്നത്. ഹൃദ്‌രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ ചികിത്സിക്കുന്നതിനായി ബഹിരാകാശത്തേയ്ക്ക് യാത്രചെയ്യുന്ന ഡോക്ടറുടെ കഥയാണ് 'ദി ചലഞ്ച്' പറയുന്നത്. ചിത്രത്തില്‍...

Read moreDetails

ഫ്രീ വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

റിയാദ്: സൗദിയില്‍ ഫ്രീ വിസയിലെത്തി സ്വന്തമായി ജോലിനോക്കുന്ന വിദേശികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ പിടിയിലായാല്‍ മൂന്നുമാസംവരെ ജയില്‍ശിക്ഷയും അമ്പതിനായിരം റിയാല്‍ വീതം പിഴയും ഈടാക്കും. സൗദിയില്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിസകള്‍ പുറത്ത് മറിച്ചുനല്‍കുന്ന രീതിക്കെതിരെയാണ് നടപടി. ഇത്തരത്തില്‍ വിസയിലെത്തി...

Read moreDetails

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ അശരണര്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് തുക കൈമാറണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് ബാനദണ്ഡങ്ങളിലാണ്...

Read moreDetails

ആര്‍.ടി.പി.സി.ആറിന് 500 രൂപ: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം നിരക്ക് തീരുമാനിക്കനെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന...

Read moreDetails

നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് ബ്രിട്ടണ്‍. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബ്രിട്ടണ്‍ ഹൈക്കമ്മീഷന് ഇന്ത്യ കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. ബ്രിട്ടന്റെ നടപടി വംശീയ അധിക്ഷേപത്തിന്...

Read moreDetails

പ്രത്യേക സുരക്ഷാ ക്യാമ്പയിന് തുടക്കം

കുവൈറ്റിൽ പ്രത്യേക സ്യുരക്ഷാ കാമ്പയിന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച തുടക്കമിട്ടിരുന്നു. താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വയമേവ മുന്നോട്ടു വരുന്നവരെ തടവുശിക്ഷയും മറ്റു നടപടികൾ ഒന്നും ഇല്ലാതെ സ്‌പോൺസറുടെ ചെലവിൽ സ്വന്തം നാട്ടിലേക്ക്...

Read moreDetails
Page 22 of 49 1 21 22 23 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?