സ്വദേശിവത്കരണം കടുപ്പിച്ച് ഒമാന്‍: ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിയമനം
ഒമാനില്‍ സ്വദേശിവത്കരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കും നിയമനം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിദേശികളെ പരമാവധി ഒഴിവാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിന് 610 സ്വദേശികളെ...
Read moreDetails