Sunday, March 23, 2025
admin

admin

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

അബുദാബി: കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി യു.എ.ഇ. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു. വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കുന്നതിനുള്ള ആളുകളുടെ എണ്ണം 60 ആക്കി. ഇവരെ കൂടാതെ...

Read moreDetails

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന്...

Read moreDetails

കോവിഡ് നിയമ ലംഘനം: ഖത്തറില്‍ 129 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 129 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ 129 പേരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ നടന്നതിനാണ് നടപടി നേരിട്ടത്. ക്വാറന്റൈന്‍ ലംഘിച്ചതിനാണ് ഒരാള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. എല്ലാവെരയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ആയിരക്കണക്കിന്...

Read moreDetails

ഒമാന്‍ സ്വദേശിവത്കരണം: പ്രവാസലോകം പ്രതിസന്ധിയിലേയ്ക്ക്

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ആരോഗ്യ മേഖലയില്‍ നേഴ്‌സിങ്, പാരാമെഡിക്കല്‍ മേഖലയിലെ വിദഗ്ധരായ സ്വദേശികള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയില്‍ തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു. പരിശീലന പരിപാടിയിലൂടെ 900 സ്വദേശികള്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് പദ്ധതി....

Read moreDetails

കേരളത്തിലെ മഴക്കെടുതിയില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍...

Read moreDetails

ഈ മാസം 24ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: 82-ാമത് മന്‍ കി ബാത്തിന്റെ ഭാഗമായി ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവണ്‍മെന്റ് ആപ്പിലൂടെയും 1800-11-7800 എന്ന നമ്പരില്‍ വിളിച്ചും ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനാവും. 81-ാം മന്‍...

Read moreDetails

കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍ അവസരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്താന്‍ അവസരം. ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ സിവില്‍ ഐഡിയുമായി മിശ്രിഫിലെ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകളിലുള്ള പിഴവുകള്‍ തിരുത്തി ലഭിക്കും. പേരിന്റെ ആദ്യ ഭാഗം വിട്ടുപോകല്‍, ആഭ്യന്തര...

Read moreDetails

ബഹ്‌റൈനല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോം ക്വാറന്റൈ വേണ്ട

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ബഹ്‌റൈന്‍. വാക്‌സിന്‍ സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ കോവിഡ് രോഗിയുമായി സമ്പര്‍ഗം പുലര്‍ത്തിയാലും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല. എന്നാല്‍ ഇത്തരക്കാര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. വാക്‌സിനേഷന്‍ ഗ്രീന്‍ ഷീല്‍ഡ്...

Read moreDetails

സൗദിയില്‍ റദ്ദായ വിമാന ടിക്കറ്റുകളുടെ പണം തിരികെ നല്‍കും

റിയാദ്: കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക അര്‍ഹരായവര്‍ക്ക് തിരിച്ചുനല്‍കാന്‍ തീരുമാനം. ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് തുകയാണ് തിരുച്ചു നല്‍കുക. ടിക്കറ്റ് ഉടമയുടെ അഭിപ്രായം പരിഗണിച്ച് പണമായോ കൂപ്പണുകളായോ തുക മടക്കി നല്‍കാനാണ് വിമാന കമ്പനികള്‍ക്ക് സൗദി...

Read moreDetails

സൗദിയില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറന്നു

റിയാദ്: ഡ്യൂട്ടിക്കിടെ മരണത്തിന് കീഴടങ്ങിയ മലയാളി നേഴ്‌സ് കണ്ണൂര്‍ സ്വദേശിനി ജോമി ജോണ്‍സെലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ജോമി ജോണ്‍സെലിന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം സഹകരിക്കാതെവന്നതാണ് നടപടി വൈകാന്‍...

Read moreDetails
Page 20 of 49 1 19 20 21 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?