Sunday, March 16, 2025
admin

admin

നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണം വാങ്ങുന്നവര്‍ക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലേയ്ക്ക് നേഴ്‌സിങ് റിക്രൂട്ട് മെന്റിനായി പണം വാങ്ങുന്ന ഏജന്‍സികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും, ഇത് പണം തട്ടുന്നതിനുള്ള...

Read moreDetails

സൗദിയില്‍ 4,541 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 4,541 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,61,733 ആയി. നിലവില്‍ 41,467 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 750 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി...

Read moreDetails

ഇന്ത്യ റിപ്പബ്ലിക് ആഘോഷ നിറവില്‍: രാഷ്ട്രപതിക്ക് സന്ദേശമയച്ച് ഒമാന്‍ ഭരണാധികാരി

മസ്‌കത്ത്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശമയച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഒമാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.

Read moreDetails

കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക് റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം. ജനറല്‍...

Read moreDetails

സൗദിയില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍, പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്നു

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ കിന്‍ഡര്‍ ഗാര്‍ഡന്‍, പ്രൈമറി തല സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടപടി. എന്നാല്‍ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍, സി.ബി.എസ്.സി സ്‌കൂളുകളുടെ പ്രവര്‍ത്തനം തീരുമാനമായിട്ടില്ല. കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍...

Read moreDetails

സൗദിയില്‍ പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായി. സൗദി ദേശിയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗാമായണ് പുതിയ നടപടി. നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിന് അനുമതിലഭിക്കും. ഹൃസ്വ-ദീര്‍ഖകാല അവധികളോടെയാണ് പ്രീമിയം ഇഖാമകള്‍ അനുവദിച്ചിട്ടുള്ളത്. ഇഖാമ ഹോള്‍ഡര്‍ക്ക് മക്ക, മദീന...

Read moreDetails

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്. ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന...

Read moreDetails

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം

സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ...

Read moreDetails

സൗദിയില്‍ നിയമ ലംഘനത്തിന് പിടിയിലായത് 10,424 പേര്‍

റിയാദ്: സൗദിയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് 10,424 നിയമ ലംഘകര്‍. നിയമ ലംഘകര്‍ക്ക് തടവും പിഴവും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തേയ്ക്ക് കടക്കാന്‍ നിയമ ലംഘകരെ സഹായിക്കുകയോ ഇത്തരക്കാര്‍ക്ക് ഗതാഗത,...

Read moreDetails

60 വയസ് കഴിഞ്ഞവരുടെ വിസാ കാലാവധി നീട്ടിനല്‍കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ വിസ കാലാവധി താത്കാലികമായി നീട്ടി നല്‍കാന്‍ കുവൈത്ത്. ഇത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 60 വയസ് കഴിഞ്ഞ ഹൈസ്‌കൂള്‍ വിദ്യആഭ്യാസമില്ലാത്ത കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍...

Read moreDetails
Page 2 of 49 1 2 3 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?