Sunday, March 23, 2025
admin

admin

അപകട ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്താൽ ശിക്ഷ

അബുദാബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ 1000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് അബുദാബി പോലീസ്. വാഹനാപകടസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുതെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയോ പങ്കിടുകയോ ചെയ്യരുതെന്നും അബുദാബി പോലീസും...

Read moreDetails

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ 25 ശതമാനം ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിയാദിൽ ചേർന്ന പശ്ചിമേഷ്യൻ പരിസ്ഥിതി...

Read moreDetails

സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. 'സമയം അമൂല്യം' (Precious time) എന്നതാണ് ഈ...

Read moreDetails

ഇന്ത്യൻ അധ്യാപികയ്ക്ക് അനുകൂല വിധി; 60 ലക്ഷം നഷ്ടപരിഹാരം

ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പുറത്താക്കപ്പെട്ട പ്രധാന അദ്ധ്യാപിക ഡോക്ടര്‍. ശ്രീദേവി പ്രദീപ് തഷ്ണാത്തിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒമാന്‍ അപ്പീല്‍ കോടതി വിധി...

Read moreDetails

സൗദിയിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും; കേന്ദ്രമന്ത്രി

വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന...

Read moreDetails

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂർത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റൈൻ ഇല്ലാതെ തന്നെ ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയത് ഒമാനിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന കോവാക്‌സിൻ സ്വീകരിച്ച ഒത്തിരി...

Read moreDetails

അൽ ഐനിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബിയിലെ അല്‍ ഐനില്‍ നിന്നും കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍ നാലു മുതലാണ് സർവീസ് പുനരാരംഭിക്കുക. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അല്‍ ഐനില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് പുനരാരംഭിക്കും. ഇന്ത്യന്‍...

Read moreDetails

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി...

Read moreDetails

യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്

യുഎഇ: സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി യാത്ര ചെയ്യാനാവും. എന്നാൽ, വിദേശത്ത്...

Read moreDetails

കുവൈറ്റിൽ ഡ്രൈവ് ഇൻ സിനിമാശാല ഉടൻ

കുവൈത്തിൽ ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ ശാല നിർമാണത്തിന് വകയിരുത്താനും നവംബർ...

Read moreDetails
Page 18 of 49 1 17 18 19 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?