Friday, March 21, 2025
admin

admin

അബുദാബിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്

അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ അബുദാബിയില്‍ പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ കൂടുതല്‍ ഇളവ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 96 മണിക്കൂറുകളാക്കി വര്‍ധിപ്പിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്. പരിപാടികളില്‍ പ്രവേശിക്കുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്...

Read moreDetails

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ ഒഴുവുകളിലേയ്ക്ക് അപേക്ഷിക്കാം

റിയാദ്: സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രിസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐ.ടി സൊല്യൂഷന്‍, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡിങ്...

Read moreDetails

സൗദിയില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ വരുന്നു

റിയാദ്: സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ ഒരുങ്ങുന്നു. നിലവില്‍ സൗദിയില്‍ ആറ് നഗരങ്ങളിലാണ് തിയേറ്ററുകളുള്ളത്. പത്ത് നഗരങ്ങളില്‍കൂടി പുതുതായി തിയേറ്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി. സൗദി അറേബ്യയിലെ സിനിമാ പ്രദര്‍ശനങ്ങളില്‍ പത്ത് ശതമാനം അറബി സിനിമകളാണ്. 1980കളില്‍ സൗദിയില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു....

Read moreDetails

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമര്‍ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്നും ഓരോരുത്തരും...

Read moreDetails

ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഖത്തര്‍: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഖത്തര്‍. കുറ്റക്കാരെ കണ്ടെത്തുന്നതിന് കൂടുതല്‍ സി.സി.ടി.വി ക്യാമറാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതുവഴി രാജ്യത്തെ വാഹന അപകട നിരക്ക് കൂടിയിരുന്നു. വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നവരുടെയും സോഷ്യല്‍...

Read moreDetails

സൗദി; ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി

സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള 25 കേന്ദ്രങ്ങളും,...

Read moreDetails

നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ് കൗൺസിലിങ്

നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സൗജന്യ ബിസിനസ് കൗൺസിലിങ് ആരംഭിച്ചു. പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍...

Read moreDetails

അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി അറേബ്യ

രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാല് ലക്ഷം രൂപ) വീതം പിഴ നല്‍കണമെന്ന ഉത്തരവുമായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയാണ് സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്നത്....

Read moreDetails

ഖത്തറിൽ ഫെസിലിറ്റി സൂപ്പർ വൈസർ തൊഴിലിലേക്ക് അപേക്ഷിക്കാം; നിയമനം നോർക്ക വഴി

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഫെസിലിറ്റി സൂപ്പര്‍വൈസര്‍ തസ്‍തികയില്‍ തൊഴിലവസരം. നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടത്തുന്നത്. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ...

Read moreDetails

കോവിഡ് ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി

കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി നൽകി. ടാ​ർ​ജ​റ്റ്​ ഗ്രൂ​പ്പു​ക​ളും അ​തി​നു​ള്ള പ​ദ്ധ​തി​യും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് നവംബർ ആദ്യ ആഴ്ച്ച വാക്‌സിൻ നല്കിത്തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്....

Read moreDetails
Page 17 of 49 1 16 17 18 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?