Sunday, March 23, 2025
admin

admin

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും മോദിയെ നീക്കുന്നത് നോട്ടില്‍നിന്നും ഗാന്ധിയെ നീക്കുംപോലെ

കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപ്പറമ്പിലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ നാഗേശഷിന്റെ പരാമര്‍ശം. നോട്ടില്‍നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം...

Read moreDetails

സൗദിയില്‍ ഇഖാമ ലവി തവണകളായി അടയ്ക്കല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ ഇഖാമ ലവി തവണകളായി അടയക്കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. പുതിയ രീതി അനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറ് മാസത്തേയ്‌ക്കോ പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിന് കഴിലിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അനുമതിപത്രം...

Read moreDetails

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനം

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ പുര്‍ണമായി തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തല്‍. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഈ മാസം 17 മുതല്‍...

Read moreDetails

സൗദിയില്‍ സ്‌പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്താല്‍ ശിക്ഷ

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്ക് ഒരുലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്വന്തമായി ജോലി ചെയ്യുന്ന വിദേശികളും ശിക്ഷാനടപടി നേരിടേണ്ടിവരും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പരമാവധി അഞ്ച് വര്‍ഷംവരെ തൊഴിലാളികളെ റിക്രൂട്ട്...

Read moreDetails

കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പമാക്കാന്‍ ‘ഇ-സ്റ്റാമ്പ്’

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഇനി മൊബൈല്‍ ആപ്പ്. 'ഇ-സ്റ്റാമ്പ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ധനമന്ത്രാലയമാണ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജ്യുക്കേഷന്‍ എന്നിവയിലാണ് ഇ-സ്റ്റാമ്പ് സേവനം ലഭ്യമാവുക. ആണ്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പിന്റെ...

Read moreDetails

കോവിഡ് അതിജീവനത്തിന്റെ ആഗോള റാങ്കിങില്‍ യു.എ.ഇ മൂന്നാമത്

ദുബൈ: ബ്ലൂംബെര്‍ഗിന്റെ കോവിഡ് റിസൈലന്‍സ് കോവിഡ് അതിജീവനത്തിന്റെ ആഗോള റാങ്കിങില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി യു.എ.ഇ. പട്ടികയില്‍ ആദ്യ പകുതിയില്‍ സ്ഥാനം പിടിച്ച ഏക ഗള്‍ഫ് രാജ്യവും യു.എ.ഇയാണ്. അയര്‍ലന്റും സ്‌പെയ്‌നുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ലോക്ഡൗണ്‍ പ്രത്യാഘാതങ്ങളില്‍ ഏറ്റവും...

Read moreDetails

നിങ്ങള്‍ പ്രശ്തനാണ്, എന്റെ പാര്‍ട്ടിയില്‍ ചേരാമോ- പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കുമിടയില്‍ നടന്ന സൗഹൃദ സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

Read moreDetails

അമേരിക്കയില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി അമേരിക്ക തിരഞ്ഞെടുത്ത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് അളവിലാകും കുട്ടികള്‍ക്ക് നല്‍കുക. അഞ്ചിനും...

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴക്കെടുതി മുന്നില്‍കണ്ടുകൊണ്ട് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ...

Read moreDetails

ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങില്‍ ഡയറക്ടറായി ചുമതലയേറ്റു

കൊച്ചി: ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ പത്ത് വര്‍ഷമായി ആര്‍. കെ. സ്വാമി ബി.ബി.ഡി.ഒ പ്രൈവറ്റ് ലിമിറ്റഡിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മാനേജുമെന്റ് കണ്‍സള്‍ട്ടിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സില്‍നിന്നുള്ള (ഐ.സി.എം.സി.ഐ)...

Read moreDetails
Page 16 of 49 1 15 16 17 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?