ഷാര്‍ജയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അജ്മാന്‍: മാസങ്ങളായി ഷാര്‍ജയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് മംഗലാട് സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയശേഷം മരിച്ച വ്യക്തി മലയാളിയാണെന്ന് ഷാര്‍ജ പോലീസ് കണ്ടെത്തിയിരുന്നു. അബ്ദുള്‍ സത്താര്‍ തുണ്ടിക്കണ്ടിയില്‍...
Read moreDetails