Sunday, March 23, 2025
admin

admin

നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും നൂറോളം പ്രവാസികളോട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്. ഇവരുടെ താമസ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍ നാട് കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ താമസ രേഖകളുടെ കാലാവധി തീരുന്ന മുറയ്ക്ക് രാജ്യം...

Read moreDetails

കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയ യാത്രികനും പ്രവാസിയുമായിരുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പി.കെ അബ്ദുള്‍ റഊഫ് നിര്യാതനായി. 71 വയസ്സായിരുന്നു. സൗദി ദമമാമില്‍ അല്‍മുഹന്ന ട്രാവല്‍സില്‍ മാനേജരായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം...

Read moreDetails

നാടുകടത്തപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിക്കപ്പെട്ടശേഷം നാട് കടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്. സാമ്പത്തിക തിരിമറികള്‍ സംശയിക്കപ്പെടുന്ന അക്കൗണ്ടുകളും മരവിപ്പിക്കും. രാജ്യത്തുനിന്നും നാടുകടത്തപ്പെട്ട പ്രവാസികളുടെ അക്കൗണ്ടുകള്‍ സാമ്പത്തിക തിരിമറികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. എന്നാല്‍ മുഴുവര്‍ അക്കൗണ്ടുകളുടെയും കാര്യത്തില്‍...

Read moreDetails

അനധികൃത മത്സ്യബന്ധനം: ഒമാനില്‍ പിടിയിലായ പ്രവാസികളെ നാട് കടത്തും

മസ്‌കത്ത്: ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിന് പിടിയിലായ നാല് പ്രവാസികളെയും നാട് കടത്തുമെന്ന് അധികൃതര്‍. അല്‍ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. പ്രവാസികള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ച ബോട്ടും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെ നിയമ...

Read moreDetails

കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിടയില്‍ 120 പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതായി ദേശിയ മനുഷ്യാവകാശ സമിതി അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളിലാണ് പ്രവണത കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു....

Read moreDetails

കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായി

കുവൈത്ത്: കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി കണക്ക്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍, നിയമ ലംഘനത്തിന് പിടിക്കപ്പെട്ട് നാട് കടത്തപ്പെട്ടവര്‍, ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിപ്പോയവര്‍ തുടങ്ങിയവരുടെ കണക്കാണിത്. ഇഖാമ റദ്ദായവരില്‍ ഭൂരിഭാഗവും...

Read moreDetails

കുവൈറ്റിൽ ശൈത്യകാല തമ്പ് ക്യാമ്പിങ് സീസന് തുടക്കമായി

കുവൈത്തിൽ നാലു മാസം നീണ്ടു നിൽക്കുന്ന ശൈത്യകാല തമ്പ് ക്യാമ്പിങ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ തമ്പുകളിൽ താമസിക്കുന്ന സീസൺ. തണുപ്പ് ആരംഭിക്കാത്തതിനാൽ തമ്പുകൾ സജീവമായിട്ടില്ല. തമ്പ് മേഖലകളിൽ പരിശോധനക്കായി മുനിസിപ്പൽ- പരിസ്ഥിതി വകുപ്പുകൾക്ക്...

Read moreDetails

യു.എ.ഇയില്‍ തൊഴില്‍ നിയമം ഫെബ്രുവരിയില്‍ നിലവില്‍വരും

യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുളള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വരും. നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി ആനുകൂല്യങ്ങളും തൊഴില്‍ സംരക്ഷണവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ വലിയ പ്രതീക്ഷയോടെയാണ് നിയമത്തെ നോക്കിക്കാണുന്നത്. പ്രൊബേഷന്‍ കാലയളവ് ആറ് മാസത്തേയ്ക്ക് കൂടരുത്. തൊഴിലാളികളുടെ രേഖകള്‍ അനധികൃതമായി പിടിച്ചുവെയ്ക്കാന്‍ അനുവദിക്കില്ല....

Read moreDetails

സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ഈടാക്കാൻ നീക്കവുമായി കുവൈറ്റ്

സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ചുമത്താന്‍ നീക്കവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗം. നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ കമ്പനികളിൽ നിയമിക്കണമെന്നാണ് നിർദേശം. കുവൈത്തിലെ പ്രമുഖ മാധ്യമമായ അല്‍ ജരീദയാണ് ഇക്കാര്യം...

Read moreDetails

സൗദിയില്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ പ്രതിദിന മരണ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇത് 24 മണിക്കൂറില്‍ പരമാവധി രണ്ട് മരണം വരെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍...

Read moreDetails
Page 12 of 49 1 11 12 13 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?