Sunday, March 23, 2025
admin

admin

ഒക്സഗൺ; ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സൗദിയിൽ ഒരുങ്ങുന്നു

സൗദിയിലെ നിയോമിൽ ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം വരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്സഗൺ ഉത്തേജകമാകുമെന്ന് പറഞ്ഞുകൊണ്ട് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നഗരിയുടെ പ്രഖ്യാപനം നടത്തി. എയർപോർട്ട് കണക്ഷൻ, തുറമുഖം, ലോജിസ്റ്റിക്‌സ്,...

Read moreDetails

സ്വന്തം രാജ്യത്തിരുന്ന് സൗദിയിൽ കമ്പനി രജിസ്റ്റർ ചെയ്യാം

സൗദിയിൽ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. സൗദിയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇനി സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. സ്വന്തം രാജ്യത്ത് നിന്ന് ഓൺലൈൻ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തുടങ്ങാന്‍...

Read moreDetails

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയുമായി ഖത്തർ

ഖത്തറില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിൽ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തരവ് കൈമാറി. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം...

Read moreDetails

വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം നടപ്പാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർശന നടപടിയുമായാണ് സൗദി മുന്നോട്ട് വന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സിസ്റ്റം ഇല്ലെങ്കിൽ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം...

Read moreDetails

സൗദി അറേബ്യ; ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് ആരംഭിച്ചു

ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ - ഗ്രാമകാര്യ - ഭവന മന്ത്രാലയം, മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം,...

Read moreDetails

യുഎഇയിലെ പുതിയ തൊഴിൽ നിയമം

യുഎഇയില്‍ 2022 ഫെബ്രുവരി രണ്ട് മുതൽ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. നവംബർ 15 ന് സ്വകാര്യ മേഖലയ്ക്ക് ബാധകമായ പുതിയ തൊഴിൽനിയമം പ്രസിഡന്റ്...

Read moreDetails

സൗദി കറൻസി കേടുപാട് വരുത്തിയാൽ തടവ് ശിക്ഷയും പിഴയും

സൗദി കറന്‍സി നോട്ടുകൾ കീറുന്നത്, ഭാഗികമായി നശിപ്പിക്കുന്നത്, നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവർക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. മൂന്നു മുതല്‍...

Read moreDetails

അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലെ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. സാജന്‍ മെസ്‌ക്വിറ്റിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ അക്രമി മോഷണത്തിനിടെ...

Read moreDetails

എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ ആദ്യത്തെ ബജറ്റ് വിമാന കമ്പനിയാണ് എയർ അറേബ്യ അബുദാബി. അബുദാബിയില്‍ നിന്ന് എല്ലാ...

Read moreDetails

ദേശിയ ദിനത്തില്‍ 252 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍

മസ്‌കത്ത്: അമ്പത്തിയൊന്നാമത് ദേശിയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാനൊരുങ്ങി ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ചത്. മോചിതരാകുന്നതില്‍ 84 പേര്‍ പ്രവാസികളാണ്. മോചിതരാകുന്നവരെ നാട് കടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതില്‍ ഇന്ത്യക്കാര്‍...

Read moreDetails
Page 11 of 49 1 10 11 12 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?