Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
433
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
434

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി, മുന്നറിയിപ്പുമായി `എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക’ എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായി റിപ്പോർട്ട്. അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ കൃത്യ സമയത്ത് എമർജൻസി വാഹനങ്ങൾ സംഭവം നടന്നയിടങ്ങളിൽ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ കാമ്പയിനുകൾ നടത്തുന്നത്. യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക്  3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.അതേസമയം, കനത്ത മഴ, ദുരന്തങ്ങൾ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്നതിൽ നിന്നും അധികാരികളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും ചെയ്യും. കൂടാതെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും കാമ്പയിനിൽ വ്യക്തമാക്കി. ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാതിരിക്കുന്നത് മൂലം അപകടങ്ങള്‍, തീപ്പിടുത്തം എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ കാലതാമസം ഉണ്ടാക്കുന്നു എന്നും ക്യാമ്പൈനിലൂടെ ചൂണ്ടിക്കാട്ടി.

Tags: Strict actionUAEviolators of driving
ShareTweetSendSend
Previous Post

സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Next Post

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Next Post
ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Leave Comment

RECOMMENDED NEWS

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

2 weeks ago
434
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

കുവൈറ്റിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവം: രണ്ട് പ്രവാസികൾ അറസ്റ്റിൽ

2 years ago
433
യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം

യു എ ഇയിൽ ഇന്ത്യക്കാരുടെ പാസ്പോർട്ട് സേവനങ്ങൾക്കായി ഏകീകൃത കേന്ദ്രങ്ങൾ വരുന്നു

2 years ago
437
ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

ദുബായ് ആർ.ടി.എ. ആപ്പി’ന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

11 months ago
432

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?