Pravasi Vision
Thursday, April 10, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി

February 27, 2025
in News, world
0
Share on FacebookShare on Twitter

Related posts

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ  നൂതനവാഹനങ്ങളും ഉപകരണങ്ങളും

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നൂതനവാഹനങ്ങളും ഉപകരണങ്ങളും

April 10, 2025
434
യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത

യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത

April 10, 2025
434

ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ​ഗാർഡുകൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂണിറ്റുകൾ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ തന്നെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. കടൽത്തീരങ്ങളിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നീന്തുമ്പോൾ സുരക്ഷ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ​ഗാർഡ് അധികൃതർ ചൂണ്ടിക്കാട്ടി.

Tags: BahrainCoast guards rescued the child who was caught in the strong sea waves
ShareTweetSendSend
Previous Post

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

Next Post

കുവൈത്തിൽ 462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കിയാതായി റിപ്പോർട്ട്

Next Post
കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ 462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കിയാതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്

5 months ago
436
പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്

പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്

3 years ago
445
ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു

ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു

6 months ago
433
യു എസിലേക്കു  ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിനു നിയന്ത്രണം

യു എസിലേക്കു  ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിനു നിയന്ത്രണം

3 years ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നൂതനവാഹനങ്ങളും ഉപകരണങ്ങളും
  • യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത
  • വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?