Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home world

വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ്

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, റഡാറുകൾ എന്നിവയെ കബളിപ്പിക്കാനാണ് ഇത്തരക്കാർ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചത്.

February 17, 2025
in world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
433
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
434

വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങൾക്കു മറയാക്കാനാണ് ഇവർ കൃത്രിമ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതെന്നു പൊലീസ് ചൂണ്ടിക്കാട്ടി. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, റഡാറുകൾ എന്നിവയെ കബളിപ്പിക്കാനാണ് ഇത്തരക്കാർ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചത്.
നമ്പർ പ്ലേറ്റിലെ അക്കങ്ങൾ മായിച്ച് കളയുകയോ അവ്യക്തമാക്കുകയോ ചെയ്തവരാണ് അറസ്റ്റിലായത്. നമ്പർ പ്ലേറ്റിൽ കാണിക്കുന്ന ഇത്തരം കൃത്രിമങ്ങൾ നിയമത്തിന് എതിരാണ്. ഗുരുതര ഗതാഗത നിയമ ലംഘനമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ കണക്കാക്കുക. പിടിക്കപ്പെടുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags: Dubai Policeseized 23 vehicles with falsified vehicle number plates
ShareTweetSendSend
Previous Post

പ്രവാസികൾക്ക് പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

Next Post

ഇൻഡിഗോ വിമാന കമ്പനി കോഴിക്കോട് ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു

Next Post
മേയ് 9 മുതൽ എല്ലാ ദിവസവും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുമെന്ന് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ

ഇൻഡിഗോ വിമാന കമ്പനി കോഴിക്കോട് ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു

Leave Comment

RECOMMENDED NEWS

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി

2 months ago
434
ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിൽ പോയി വീസ പുതുക്കി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്ന സൗകര്യം താൽക്കാലികമായി ദുബായ് അവസാനിപ്പിച്ചു

4 months ago
434
ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

3 years ago
434
അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

3 years ago
440

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?