Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ബഹ്റൈനിൽ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു

February 11, 2025
in News, world
0
Share on FacebookShare on Twitter

ബഹ്റൈനിൽ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു. ട്രാഫിക് നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിരോധനം. പ്രധാന പൊതു റോഡുകൾ, റോഡ് ഷോൾഡറുകൾ, എമർജൻസി ലൈനുകൾ, നിയുക്ത സ്റ്റോപ്പിങ് ഏരിയകൾ എന്നിവയിൽ ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി .അനിയന്ത്രിതമായി ഇത്തരം സ്കൂട്ടർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു . കൂടാതെ നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. പ്രായപൂർത്തി ആകാത്തവർ അടക്കമുള്ള നിരവധി പേരാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പൊതു നിരത്തിൽ സഞ്ചരിക്കുന്നത്. വൺ വേ ട്രാഫിക്ക് അടക്കമുള്ള റോഡുകളിൽ പോലും നിയമം ലംഘിച്ച് ഇത്തരം സ്‌കൂട്ടർ യാത്രക്കാർ പലപ്പോഴും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികൾ നേരത്തെ വന്നിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

 

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
433
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
434
Tags: BahrainScooters that do not require a special license to ride have been banned from public roads.
ShareTweetSendSend
Previous Post

സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ

Next Post

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

Next Post
കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്

9 months ago
435
ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

3 years ago
439
ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

റിയാദിൽ വിരലടയാളം ദുരുപയോഗം ചെയ്യപ്പെട്ട് സിം കാർഡ് തട്ടിപ്പിൽ കുടുങ്ങി ജയിലിലായ പ്രവാസി മോചിതനായി

2 years ago
432
സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം

സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം

9 months ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?