Pravasi Vision
Thursday, April 10, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ ഇട്ടാൽ മറ്റ് യാത്രക്കാർ അത് മറികടന്ന് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

February 11, 2025
in News, world
0
Share on FacebookShare on Twitter

Related posts

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ  നൂതനവാഹനങ്ങളും ഉപകരണങ്ങളും

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നൂതനവാഹനങ്ങളും ഉപകരണങ്ങളും

April 10, 2025
436
യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത

യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത

April 10, 2025
434

സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ ഇട്ടാൽ മറ്റ് യാത്രക്കാർ അത് മറികടന്ന് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ​ഗതാ​ഗത നിയമ ലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ ഇട്ടിട്ടും അത് മറി കടന്ന് വാഹനം നിർത്താതെ ഓടിച്ചുപോകുന്ന പ്രവണത വർധിച്ചു വന്നിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ വിവരിച്ചുകൊണ്ട് പൊതു ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി പോലീസ് അധികൃതർ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. സ്കൂൾ ബസുകൾ ‘സ്റ്റോപ്പ്’ ചിഹ്നം പ്രദർശിപ്പിക്കുമ്പോൾ വാഹനമോടിക്കുന്നവർ പൂർണ്ണമായും വാഹനം നിർത്തിയിടണം. കൂടാതെ, ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി ഏറ്റവും കുറഞ്ഞത് അഞ്ച് മീറ്റർ ദൂരം പാലിക്കുകയും വേണം. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: Abu Dhabi policeWhen school buses display a stop signal other passengers should not drive over them
ShareTweetSendSend
Previous Post

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്

Next Post

സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ

Next Post
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ

Leave Comment

RECOMMENDED NEWS

കുവൈത്തിൽ വ്യാജ വിസകളുടെ മറവിൽ പ്രവാസികളെ വിസ നടത്തുന്നതിന് അറുതിയിടാൻ തീരുമാനം.

കുവൈത്തിൽ വ്യാജ വിസകളുടെ മറവിൽ പ്രവാസികളെ വിസ നടത്തുന്നതിന് അറുതിയിടാൻ തീരുമാനം.

2 years ago
444
പൊതുധാർമികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ; കുട്ടികൾക്കുള്ള സ്വീറ്റ്സ് പിടിച്ചെടുത്തതായി അധികൃതർ

പൊതുധാർമികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ; കുട്ടികൾക്കുള്ള സ്വീറ്റ്സ് പിടിച്ചെടുത്തതായി അധികൃതർ

12 months ago
437
അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു

1 year ago
437
ലോകകേരള സഭ അംഗത്വം: അപേക്ഷ ഓഫ് ലൈന്‍ ആയും സ്വീകരിക്കും

ലോകകേരള സഭ അംഗത്വം: അപേക്ഷ ഓഫ് ലൈന്‍ ആയും സ്വീകരിക്കും

3 years ago
438

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നൂതനവാഹനങ്ങളും ഉപകരണങ്ങളും
  • യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത
  • വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?