Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്

February 6, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
433
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
434

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ കാണുന്നതനുസരിച്ച് ബുധന്, വ്യാഴം ദിവസങ്ങളിലെ കോഴിക്കോട്ടേക്കുള്ള സർവീസാണ് നിർത്തിയിരിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ടായിരുന്നു. കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുകളും കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ 4 സർവീസുകളും മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും നാല് സർവീസുകൾ മാത്രമാണുള്ളത്. കോഴിക്കോട്, കൊച്ചി, തുടങ്ങിയയിടങ്ങളിലേക്ക് ഒമാൻ എയർ, സലാം എയർ, ഇന്റി​ഗോ എന്നീ സർവീസ് നടത്തുന്നതിനാൽ യാത്രക്കാരെ വല്ലാതെ ബാധിക്കില്ല. എന്നാൽ കണ്ണൂർ സർവീസുകൾ കുറക്കുന്നത് മസ്കത്തിൽ നിന്ന് ഈ സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് തിരിച്ചടിയാകും. നിലവിൽ എയർ ഇന്ത്യ മാത്രമാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. മറ്റു വിമാനകമ്പനികളേക്കാൾ ടിക്കറ്റ് നിരക്ക് കുറവും കൂടുതൽ ല​ഗേജ് കൊണ്ടുപോകാനാവും എന്ന കാരണത്താൽ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്.

Tags: air india expressServices from Muscat to Kerala sector have been cut
ShareTweetSendSend
Previous Post

ജിദ്ദ നഗരത്തിലെ പ്രധാന റോഡില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ രണ്ടു പേര് അറസ്റ്റിൽ

Next Post

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

Next Post
സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

മനാമയിൽ നിറങ്ങളുടെയും ഉത്സവം തീർക്കാൻ ഇടപ്പാളയം ബഹ്‌റൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ സീസൺ -5

മനാമയിൽ നിറങ്ങളുടെയും ഉത്സവം തീർക്കാൻ ഇടപ്പാളയം ബഹ്‌റൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ സീസൺ -5

1 year ago
436
സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

5 months ago
437
കുവൈത്തില്‍ 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

കുവൈത്തിൽ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം

1 year ago
436
ഓൺലൈൻ തട്ടിപ്പ് : മലയാളി പ്രവാസി യുവാവിന് ജാമ്യം

ദുബായിൽ ഓൺലൈൻ തട്ടിപ്പിനിരയായി മലയാളികൾ

2 years ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?