Pravasi Vision
Wednesday, April 9, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ

January 15, 2025
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ദുബൈ കിരീടാവകാശി നാളെ  ഇന്ത്യയിൽ എത്തും

ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും

April 8, 2025
435
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

April 8, 2025
433

വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. വിവാഹിതരാകാൻ പോകുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസം അവധി ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവും നൽകിട്ടുണ്ട്. പ്രസവ അവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷമാണ് ഈ ആനുകൂല്യം ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. സ്ഥിരത, ജീവിതമൂല്യം ഉയര്‍ത്തുക, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണകള്‍ നല്‍കി വര്‍ക്ക്-ലൈഫ് ബാലന്‍സ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Tags: dubaipravasi vision
ShareTweetSendSend
Previous Post

വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

Next Post

സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

Next Post
സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

Leave Comment

RECOMMENDED NEWS

യുഎഇ സുവർണ്ണ ജൂബിലി ആഘോഷം; 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്

യുഎഇ സുവർണ്ണ ജൂബിലി ആഘോഷം; 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്

3 years ago
440
ഗതാഗത നിയമം ലംഘിച്ചാൽ ഇനി പിടിവീഴും

ട്രാഫിക് നിയമലംഘകരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനൊരുങ്ങി യുഎഇയും കുവൈറ്റും

2 years ago
432
വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി

വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി

3 years ago
436
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു

12 months ago
432

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
  • ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ
  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?