Pravasi Vision
Tuesday, April 8, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

റിയാദിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി അധികൃതർ

January 2, 2025
in National, News, world
0
Share on FacebookShare on Twitter

Related posts

ദുബൈ കിരീടാവകാശി നാളെ  ഇന്ത്യയിൽ എത്തും

ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും

April 8, 2025
433
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

April 8, 2025
433

റിയാദ്: തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി. ഡെൻറൽ ഇംപ്ലാൻറുകളും പ്രോസ്തോഡോൺൻറിക്സും നടത്തി ഡോക്ടർ തൻറെ സ്പെഷ്യലൈസേഷൻറെ അധികാരപരിധി ലംഘിക്കുകയായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. ഇയാൾ ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും അതിൻറെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച് രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയതായി മന്ത്രാലയം വിശദീകരിച്ചു. തെറ്റ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: Authorities have banned non-resident dentists from the health sector in Riyadh
ShareTweetSendSend
Previous Post

തബൂക്ക് ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന്മേഖലയിൽ  പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി

Next Post

രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

Next Post
രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

Leave Comment

RECOMMENDED NEWS

ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11 നാകാൻ സാധ്യത

ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11 നാകാൻ സാധ്യത

1 year ago
438
വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

4 years ago
437
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിവെക്കും

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിവെക്കും

6 months ago
433
2025 ജനുവരി ഒന്ന് മുതൽ യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു

2025 ജനുവരി ഒന്ന് മുതൽ യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു

1 year ago
432

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
  • ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ
  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?