Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ 20 ദിവസത്തിനുള്ളിൽ ജോലി നഷ്ടമാകും

സമ്പൂർണ്ണ വാക്‌സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി

August 2, 2021
in Covid News, National, News
0
Share on FacebookShare on Twitter

സൗദിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. സമ്പൂർണ്ണ വാക്‌സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം വാക്‌സിൻ എടുക്കാത്തവർക്ക് അടുത്ത ഘട്ടത്തോടെ ജോലി നഷ്ടമാകും.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്‌സിൻ എടുത്തവർക്ക് മാത്രമാകും അനുമതി നൽകുക. വാക്‌സിനെടുക്കാത്തവർക്ക് തത്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം, എങ്കിലും ഓഗസ്റ്റ് 9 ന് മുൻപ് ഇവർ നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

ഓഗസ്റ്റ് 9 നകവും വാക്‌സിൻ എടുക്കാത്തവരെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കും. നിർബന്ധിത അവധി 20 ദിവസം പിന്നിട്ടിട്ടും വാക്‌സിൻ എടുക്കാത്തവരുടെ തൊഴിൽ കരാർ സ്ഥാപനങ്ങൾക്ക് റദ്ദാക്കാം. സർക്കാർ സ്ഥാപനങ്ങളിലുള്ളവർ വാക്‌സിൻ എടുത്തില്ലെങ്കിൽ ഇവർക്ക് വർക്ക് ഫ്രം ഹോമിനുള്ള സൗകര്യം ഏർപ്പെടുത്തും.

Tags: entry allowed only for vaccinated people
ShareTweetSendSend
Previous Post

പ്രവേശനവിലക്ക് പിൻവലിച്ച് കുവൈറ്റ്

Next Post

ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

Next Post
ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

Leave Comment

RECOMMENDED NEWS

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

യാത്രക്കാർക്കുള്ള അധിക ബാഗേജിന് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

1 year ago
458
ഗൾഫ് രാജ്യങ്ങളിലേക്ക് കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി

ഗൾഫ് രാജ്യങ്ങളിലേക്ക് കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി

2 years ago
434
കുവൈത്തില്‍ 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ

8 months ago
437
യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു

അബൂദബിയിൽ ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് തിങ്കളാഴ്ച തുടക്കമായി

4 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?