Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പുറത്തിറക്കി റിയാദ്

November 16, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ പ്രമേയം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ മുനിസിപ്പൽ ലംഘനങ്ങൾക്കുള്ള ശിക്ഷാ ചട്ടങ്ങൾ അനുസരിച്ച് നിയമനടപടി നേരിടേണ്ടിവരും. 2022 സെപ്റ്റംബറിൽ വാണിജ്യ മന്ത്രാലയം ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികളെയും വാണിജ്യ സ്ഥാപനങ്ങളെയും നിരോധിച്ചിരുന്നു. കൂടാതെ ഭരണകർത്താക്കളുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങളും പേരുകളും കച്ചവടലക്ഷ്യത്തോടെ സാധനങ്ങളിൽ അച്ചടിച്ച് പുറത്ത് ഇറക്കുന്നതും നിരോധിച്ചിരുന്നു.

Tags: religious and sectarian symbols are not misused commerciallyRiyadh issues resolution to ensure national symbols
ShareTweetSendSend
Previous Post

ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു

Next Post

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്

Next Post
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്

Leave Comment

RECOMMENDED NEWS

6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം

6 months ago
433
പോലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിക്കെതിരെ നടപടി

പോലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിക്കെതിരെ നടപടി

2 years ago
432
കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

സൗദിക്ക് പിന്നാലെ യു.എ.ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

3 years ago
438
ഫുജൈറയിൽ ഭൂചലനം

ഫുജൈറയിൽ ഭൂചലനം

4 years ago
437

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?