Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ

August 16, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ. നിബന്ധനകളിൽ ഏറ്റവും പ്രധാനം ഡ്രൈവര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണെന്നു ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന വ്യക്തമായ പോലീസ് റെക്കോര്‍ഡ് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ്, ടിജിഎ മെഡിക്കല്‍ ടെസ്റ്റ്, പ്രൊഫഷണല്‍ എഫിഷ്യന്‍സി ടെസ്റ്റ് എന്നിവയും കൂടാതെ മറ്റ് പരിശീലന കോഴ്‌സുകളും പാസായിരിക്കണം. സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് ഏതാനും നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാനാണ് ഗതാഗത അധികൃതര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ നിബന്ധനകള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്.

Tags: saudi arabiaschool bus drivers
ShareTweetSendSend
Previous Post

റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ

Next Post

ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു

Next Post
ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു

ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം

6 months ago
433
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

1 year ago
8.7k
കേരളത്തിലാദ്യമായി സില്‍ക്ക് വിസ്ത സ്‌റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

കേരളത്തിലാദ്യമായി സില്‍ക്ക് വിസ്ത സ്‌റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

4 years ago
449
സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം

സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം

2 years ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?