Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി

August 5, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

March 19, 2025
435
സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

March 19, 2025
433

പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി. പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകള്‍ അബുദാബി ഒഴിവാക്കി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂര്‍ണമായും ഒഴിവാക്കിയത്. സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. ഏത് രാജ്യക്കാരായ പ്രവാസികള്‍ മരണപ്പെട്ടാലും ഈ ആനുകൂല്യം ലഭിക്കും. മറ്റുള്ള എമിറേറ്റുകളില്‍ നിലവിലെ നടപടിക്രമങ്ങള്‍ തുടരും. പ്രവാസികളുടെ മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 103 ദി​ര്‍ഹ​വും ആം​ബു​ല​ന്‍സ്, ക​ഫി​ന്‍ ബോ​ക്‌​സ് ഉ​ള്‍പ്പെ​ടെ എം​ബാ​മി​ങ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 1106 ദി​ര്‍ഹ​വു​മാ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഈ തുകയ്ക്ക് പുറമെ വിമാന ടിക്കറ്റ് നിരക്ക് കൂടിയാകുമ്പോള്‍ വന്‍തുകയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവന്നിരുന്നത്.

Tags: Abudhabipost-mortem procedures of expatriates
ShareTweetSendSend
Previous Post

സൗദി അറേബ്യ മേഖലയായ ജിസാനിൽ 10 മണിക്കൂർ നീണ്ടുനിന്ന മഴയിൽ വ്യാപകനാശം

Next Post

വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ

Next Post
വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ

വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജ് വേളയിൽ താമസ സൗകര്യ മാനദണ്ഡങ്ങളിൽ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കും ; ഹജ്ജ് ഉംറ മന്ത്രാലയം

1 year ago
434
റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി

കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്

7 months ago
436
ഒമാനില്‍ വിറകിനായി മരം മുറിച്ചതിന് പ്രവാസി അറസ്റ്റില്‍

ഒമാനിലേയ്ക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പ്രവാസികള്‍ പിടിയില്‍

3 years ago
440
ആകാശ എയറിന് സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി.

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍.

6 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്
  • സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളുമെന്ന് റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?