Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള ‘ഇ.വി. ഗ്രീൻ ചാർജർ’ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു

May 25, 2024
in Covid News
0
Share on FacebookShare on Twitter

Related posts

സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം

സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം

January 2, 2025
434
ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

December 23, 2024
435

എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള ‘ഇ.വി. ഗ്രീൻ ചാർജർ’ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും, എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ് മേഖലകൾ നിയന്ത്രിക്കുന്ന പാർക്കിനും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സുസ്ഥിരത വർധിപ്പിക്കാനും പരിസ്ഥിതിസൗഹൃദവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ദേവ ലക്ഷ്യമിടുന്നത്. ദേവയിലെ ബിസിനസ് ഡിവലപ്‌മെന്റ് ആൻഡ് എക്‌സലൻസ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വലീദ് ബിൻ സൽമാൻ, പാർക്കിൻ സി.ഇ.ഒ. മുഹമ്മദ് അബ്ദുള്ള അൽ അലി എന്നിവർ ചേർന്നാണ് കരാർ ഒപ്പിട്ടത്. ഇതോടെ വൈദ്യുതവാഹനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായമുന്നേറ്റം നടത്താൻ പുതിയ സഹകരണം വഴിയൊരുക്കും. എമിറേറ്റിന്റെ വിവിധയിടങ്ങളിലായി 1,97,000 പാർക്കിങ് സ്ഥലങ്ങൾ കമ്പനി നൽകുന്നുണ്ട്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ
വൈദ്യുതവാഹനങ്ങൾ രജിസ്റ്റർ ചെയ്താൽ ഉപഭോക്താക്കൾക്ക് ഒരു ഇ.വി. ഗ്രീൻ ചാർജർ അക്കൗണ്ട് ദേവ നൽകും. അക്കൗണ്ട് വഴി ഒരു മണിക്കൂറിനകം അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യാനും കഴിയും.

Tags: 'EV' for electric vehiclesGreen Charger' stations
ShareTweetSendSend
Previous Post

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം

Next Post

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്

Next Post
കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്

Leave Comment

RECOMMENDED NEWS

മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ ഈടാക്കും; ഇതോടെ സൗജന്യ യാത്ര 2023 ഒക്ടോബർ 31-ന് അവസാനിക്കും

മക്കയിലെ വിശുദ്ധ പള്ളിയിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു

1 year ago
433
പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

സൗദി അറേബ്യയില്‍ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

2 years ago
436
വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ ശുപാർശ

വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ ശുപാർശ

4 years ago
452
തൊഴില്‍നിയമം ലംഘിച്ചതിന് മസ്‌കറ്റില്‍ ആയിരത്തോളം പ്രവാസികള്‍ പിടിയില്‍

മസ്‌കത്തിൽ തൊഴിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 1551 പ്രവാസികൾ

4 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?