ന്യൂഡല്‍ഹി: അടിമുടി മാറ്റവുമായി രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ. 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ് രാഷ്ട്രപതി ഭവനില്‍ പുരോഗമിക്കുന്നു.
രാഷ്ട്രപതി രാംനാദ് കോവിന്ദ് ആദ്യം സത്യപ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തത് നാരയണ് റാണെയ്ക്ക് ആയിരുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.









