രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെ ശക്തി പ്രാപിച്ചതായും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.