Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

മന്ത്രാലയങ്ങളിലെ വിദേശ തൊളിലാളികളുടെ എണ്ണവും വിദ്യാഭ്യാസവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും എം.പി കത്ത് നല്‍കി.

July 6, 2021
in News
0
Share on FacebookShare on Twitter

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശി വത്കരണം ശക്തമാക്കാത്തതിനെ ചോദ്യം ചെയ്ത് എം.പി മുബാറക് അബ്ദുള്ള അല്‍ അജ്മി. മന്ത്രാലയങ്ങളിലെ വിദേശ തൊളിലാളികളുടെ എണ്ണവും വിദ്യാഭ്യാസവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും എം.പി കത്ത് നല്‍കി.

സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പിലാക്കാത്തത് ചോദ്യം ചെയ്താണ് എം.പിയുടെ നടപടി. വിദ്യാഭ്യാസ യോഗ്യതയുള്ള സ്വദേശികളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് മന്ത്രാലയങ്ങളില്‍ ഇപ്പോളും വിദേശികളെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് ഉയള്‍ത്തിക്കൊണ്ടുവരാന്‍ മന്ത്രാലയങ്ങള്‍ വിമുഖത കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434
ShareTweetSendSend
Previous Post

ഭീകര സംഘടനകൾക്കെതിരെ ആഞ്ഞടിച്ച് ഡോവൽ

Next Post

ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

Next Post
ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

Leave Comment

RECOMMENDED NEWS

വിസ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി

2 years ago
435
ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്

3 weeks ago
434
ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്

ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്

2 years ago
432
ശമ്പളം നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ വീട്ടുജോലിക്കാർക്ക് അവരുടെ സ്‌പോൺസർഷിപ് മറ്റൊരു തൊഴിൽ ഉടമയിലേക്ക് മാറ്റാം

ശമ്പളം നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ വീട്ടുജോലിക്കാർക്ക് അവരുടെ സ്‌പോൺസർഷിപ് മറ്റൊരു തൊഴിൽ ഉടമയിലേക്ക് മാറ്റാം

2 years ago
431

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?