ഒമാനില്‍ 225 കിലോയോളം മയക്കുമരുന്നുമായി എട്ട് പ്രവാസികള്‍ പിടിയില്‍. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തുമാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. പിടിലായ എട്ടുപേരും ഏഷ്യന്‍ വംശജരാണെന്ന് അധികൃതര്‍ വ്യതമാക്കി. പിടിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താകുറുപ്പില്‍ വ്യക്തമാക്കുന്നു.