നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയര്‍ 3-ാം എഡിഷന് നവംബര്‍ 6 മുതല്‍ 10വരെ കൊച്ചിയില്‍. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക വെബ്സൈറ്റ് സന്ദര്‍ശിക്കുക.