Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home world

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വലഞ്ഞു കിടപ്പ് രോഗികൾ

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനങ്ങളില്‍ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ, വിദേശ എയര്‍ലൈനുകളെ ആശ്രയിക്കണമെങ്കില്‍ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും.

April 26, 2023
in world
0
Share on FacebookShare on Twitter

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
435
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
433

അബുദാബി: യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികള്‍. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എന്നാല്‍, കൊച്ചിയിലേക്കുള്ള സര്‍വീസില്‍ സാങ്കേതിക കാരണം പറഞ്ഞു മാര്‍ച്ച് 10 മുതല്‍ കിടപ്പു രോഗികളെ കൊണ്ടു പോകുന്നില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനങ്ങളില്‍ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ, വിദേശ എയര്‍ലൈനുകളെ ആശ്രയിക്കണമെങ്കില്‍ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. യുഎഇയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിയുന്നവരാണിവരില്‍ ഭൂരിഭാഗവും. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനുള്ള അവസരമാണ് വിമാന സര്‍വീസ് നിലച്ചതോടെ ഇല്ലാതായതെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ShareTweetSendSend
Previous Post

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

Next Post

ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

Next Post
ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

Leave Comment

RECOMMENDED NEWS

ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

1 year ago
468
യുഎഇ; 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചു

യുഎഇ; 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചു

3 years ago
445
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്; പണമടച്ച ശേഷം ആശ്രിതരെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം

1 year ago
432
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

ഖത്തറിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

2 years ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?