ഓര്‍ലാന്‍ഡോയില്‍ നടന്ന ഫൊക്കാന സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ആതിര ഷഹിക്ക് തളക്കമാര്ന്ന വിജയം. ഫ്ളോറിഡയില്‍ നിന്നുള്ള ആബേല്‍ ജോസഫ്, ന്യൂജഴ്സിയില്‍ നിന്നുള്ള അലക്സാ മാത്യു എന്നിവര്‍ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.
വിജയികള്‍ക്ക് ചെറിയാന് പെരുമാള്‍ സ്പോണ്സര് ചെയ്ത കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു. ഡോ. മാത്യു വര്‍ഗീസ് കോര്‍ഡിനേറ്ററായിരുന്നു. ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്, ജഡ്ജിമാരായി ഡോ. ബോബി വര്‍ഗീസ്, സ്മിതാ ജോണ്‍, ചെറിയാന് പെരുമാള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.