Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

സൗദി; റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പുതുക്കി നൽകില്ല

ഇഖാമ (താമസ രേഖ)​ കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ സ്‍പോൺസർക്ക്​ അത്തരം വിസകളുടെ കാലാവധി പുതുക്കാനാവും.

November 26, 2021
in National, News, Travel
0
Share on FacebookShare on Twitter

റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നൽകില്ലെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ (താമസ രേഖ)​ കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ സ്‍പോൺസർക്ക്​ അത്തരം വിസകളുടെ കാലാവധി പുതുക്കാനാവും.

തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേന പുതുക്കാൻ സാധിക്കും. എന്നാൽ തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
436
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
434
Tags: re-entry visa renewal details
ShareTweetSendSend
Previous Post

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Next Post

ഇന്ത്യ – സൗദി നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി

Next Post
ഇന്ത്യ – സൗദി നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി

ഇന്ത്യ - സൗദി നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി

Leave Comment

RECOMMENDED NEWS

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

കുവൈറ്റിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവം: രണ്ട് പ്രവാസികൾ അറസ്റ്റിൽ

2 years ago
433
എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് ലഭിച്ചതായി പരാതി

എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് ലഭിച്ചതായി പരാതി

9 months ago
433
ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് പേർ അറസ്റ്റിൽ

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് പേർ അറസ്റ്റിൽ

4 weeks ago
434
കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ഒമാന്റെ ഗവൺമെന്റ് പോർട്ടലുകൾക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്

10 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?