Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Tourism

മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

ഡിസംബര്‍ ഏഴ് മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് ശൈത്യകാലം.

November 22, 2021
in Tourism
0
Share on FacebookShare on Twitter

റിയാദ്: തണുപ്പുകാലത്ത് മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ഡിസംബര്‍ ഏഴ് മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് ശൈത്യകാലം.

മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ ആവശ്യത്തിനുള്ള ഭക്ഷണവും കുടിവെള്ളവും കരുതണം. ലൈറ്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സംവിധാനം, കയര്‍, മെഡിസിന്‍ കിറ്റ്, എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാനും അഴിച്ചെടുക്കാനും കഴിയുന്ന തമ്പുകള്‍വേണം തിരഞ്ഞെടുക്കാന്‍. കാറ്റില്‍ തീ പടരാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related posts

തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

October 16, 2023
435
ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസ വാർത്ത; ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും

October 16, 2023
436

തമ്പുകള്‍ തമ്മില്‍ 200 മീറ്ററെങ്കിലം അകലം വേണം. പ്രശേദത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും നിയന്ത്രണമുണ്ട്. ഉച്ചഭാഷിണികളോ ആയുധങ്ങളോ തമ്പില്‍ കൊണ്ടുവരാന്‍ പാടില്ല തുടങ്ങിയവയാണ് മുന്നറിയിപ്പിലുള്ളത്.

ShareTweetSendSend
Previous Post

ലോകത്തിലെ ഏറ്റവും വലിയ സ്നോ പാർക്ക് ഉടൻ അബുദാബിയിൽ

Next Post

ഒമാനിലേയ്ക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പ്രവാസികള്‍ പിടിയില്‍

Next Post
ഒമാനില്‍ വിറകിനായി മരം മുറിച്ചതിന് പ്രവാസി അറസ്റ്റില്‍

ഒമാനിലേയ്ക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പ്രവാസികള്‍ പിടിയില്‍

Leave Comment

RECOMMENDED NEWS

ദോഹ മെട്രോലിങ്ക് സർവീസിൽ ചെറിയ മാറ്റം വരുത്തിയതായി അധികൃതർ

ദോഹ മെട്രോലിങ്ക് സർവീസിൽ ചെറിയ മാറ്റം വരുത്തിയതായി അധികൃതർ

3 months ago
434
ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

തബൂക്ക് ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന്മേഖലയിൽ  പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി

3 months ago
433

യുഎഇയിൽ പതിനായിരം ഇന്ത്യക്കാർ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ദുബൈ കോൺസുലേറ്റിനെ സമീപിച്ചതായി അധികൃതർ

5 months ago
433
കുവൈത്തിൽ രണ്ട് വര്‍ഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് പിടിയിൽ

കുവൈത്തിൽ രണ്ട് വര്‍ഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് പിടിയിൽ

12 months ago
441

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
  • സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്
  • ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?