മസ്കത്ത്: ഒമാനില്‍ മദ്യ കള്ളക്കടത്ത് നടത്തുന്നതിന് ഇടയില്‍ പ്രവാസികള്‍ പിടിയില്‍. 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.
ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. മദ്യം കൈമാറുന്നതിന് ഇടയിലാണ് അഞ്ചംഗ സംഘം പിടിയിലായത്. പ്രതികള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഒമാന്‍ റോയല്‍ പോലീസ് വ്യക്തമാക്കി.