Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

ദുബായ്: മൂന്ന് വിഭാഗങ്ങൾക്ക് ഫൈസർ വാക്‌സിൻ ബൂസ്റ്റർ ഡോസ് പ്രഖ്യാപിച്ചു

ഔദ്യോഗിക മൊബൈല്‍ ആപ് വഴിയോ 800342 എന്ന നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ടോ ബൂസ്റ്റർ ഡോസിനുള്ള അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.

October 7, 2021
in Covid News, National, News
0
Share on FacebookShare on Twitter

ദുബായിൽ മൂന്ന് വിഭാഗങ്ങൾക്ക് ഫൈസര്‍ – ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാൻ ദുബൈ ഹെല്‍ത്ത് അതോറിറ്റി അനുമതി നൽകി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ആറ് മാസമോ അതില്‍ കൂടുതലോ ആയ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍,
50നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍,
ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗങ്ങളുള്ള 18നോ അതിന് മുകളിലോ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നതാണ്.

രാജ്യത്തെ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്റെയും സ്‍പടുനിക് വാക്സിന്റെയും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ ഉള്ളത്. ഔദ്യോഗിക മൊബൈല്‍ ആപ് വഴിയോ 800342 എന്ന നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ടോ ബൂസ്റ്റർ ഡോസിനുള്ള അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434
Tags: pfizer vaccine booster dose available
ShareTweetSendSend
Previous Post

നിയമവിരുദ്ധ തൊഴിലാളികൾക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടികളുമായി ബഹ്‌റൈൻ

Next Post

ട്രെയിൻ, വിമാന യാത്രകൾക്ക് രണ്ട് ഡോസ് വാക്‌സിനും നിർബന്ധമാക്കി സൗദി

Next Post
ട്രെയിൻ, വിമാന യാത്രകൾക്ക് രണ്ട് ഡോസ് വാക്‌സിനും നിർബന്ധമാക്കി സൗദി

ട്രെയിൻ, വിമാന യാത്രകൾക്ക് രണ്ട് ഡോസ് വാക്‌സിനും നിർബന്ധമാക്കി സൗദി

Leave Comment

RECOMMENDED NEWS

ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ് അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

10 months ago
443
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

2 years ago
432
ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇനി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി മാത്രം

1 year ago
435
നാട്ടിൽ നെഹ്‌റു ട്രോഫി വള്ളം കളി ഇല്ല, ഓർമകളുണർത്തി പ്രവാസി വള്ളം കളി

നാട്ടിൽ നെഹ്‌റു ട്രോഫി വള്ളം കളി ഇല്ല, ഓർമകളുണർത്തി പ്രവാസി വള്ളം കളി

4 years ago
472

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?