Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

സൗദി അറേബ്യയിലെ ഇന്ത്യൻ സ്‍കൂളുകളിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾക്ക് തുടക്കം

വാക്‌സിൻ സ്വീകരിച്ച വിദ്യാത്ഥികൾ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം.

September 13, 2021
in National, News
0
Share on FacebookShare on Twitter

കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ 18 മാസമായി അടച്ചിട്ട സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനഃരാരംഭിക്കും. രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് ക്ലാസുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച വിദ്യാത്ഥികൾ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്.

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത് രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയാണ്. ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്ന് മുതലും 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ മാസം 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. ജൂബൈൽ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ മാസം 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ ആരംഭിക്കുക.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

ദമ്മാമിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 12-ാം ക്ലാസ് തിങ്കളാഴ്ച തുടങ്ങും. 11-ാം ക്ലാസ് ചൊവ്വാഴ്ചയും ആരംഭിക്കും. 10ാം ക്ലാസ് ഈ മാസം 20നും, ഒമ്പതാം ക്ലാസ് 21നുമാണ് പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.

Tags: educationIndian schools in Saudi Arabia reopen today
ShareTweetSendSend
Previous Post

വിദ്യാകിരണം പദ്ധതിക്ക് സഹായഹസ്തം നീട്ടി പ്രവാസികളും വ്യവസായ പ്രമുഖരും

Next Post

സ്‌കൂൾ ബസുകളെ ഓവർ ടേക്ക് ചെയ്യുകയോ സ്റ്റോപ്പ് സൈൻ അവഗണിക്കുകയോ ചെയ്താൽ 1000 ദിർഹം പിഴ

Next Post
സ്‌കൂൾ ബസുകളെ ഓവർ ടേക്ക് ചെയ്യുകയോ സ്റ്റോപ്പ് സൈൻ അവഗണിക്കുകയോ ചെയ്താൽ 1000 ദിർഹം പിഴ

സ്‌കൂൾ ബസുകളെ ഓവർ ടേക്ക് ചെയ്യുകയോ സ്റ്റോപ്പ് സൈൻ അവഗണിക്കുകയോ ചെയ്താൽ 1000 ദിർഹം പിഴ

Leave Comment

RECOMMENDED NEWS

നിയമ വിധേയമായല്ലാതെ ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നു അധികൃതർ

രാജ്യത്തെ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്നു ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

1 year ago
438
സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

1 month ago
436
പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായി യുഎഇ

പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായി യുഎഇ

2 years ago
433
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും

11 months ago
444

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?