12 മുതൽ 15 വയസ്സുവരെയുള്ള പ്രായപരിധിയിൽ വരുന്നവർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ COVID-19 വാക്സിനേഷൻ നൽകുന്നതിനെ എതിർത്ത് ചീഫ് മെഡിക്കൽ ഓഫീസർമാർ. COVID-19 വാക്സിനേഷൻ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും അവർ അറിയിച്ചു.
12 മുതൽ 15 വയസ്സുവരെ പ്രായത്തിലുള്ള ആരോഗ്യമുള്ള എല്ലാ കുട്ടികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനെ പിന്തുണയ്ക്കാനുള്ള വിശദീകരണങ്ങൾ അപര്യാപ്തമാണെന്ന് ദി ഇൻഡിപെൻഡന്റ് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (JCVI) വ്യക്തമാക്കി.