Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ നിക്ഷേപ ലൈസൻസ് നേടുന്ന വിദേശികളുടെ എണ്ണത്തിൽ വർധന

December 20, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സൗദിയിൽ നിക്ഷേപ ലൈസൻസ് നേടുന്ന വിദേശികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ ഇരുപതിരട്ടി വർധന. നിലവിൽ ഏഴായിരത്തോളം വിദേശ നിക്ഷേപ ലൈസൻസുകളാണ് ഓരോ മൂന്ന് മാസവും അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബിനാമി വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ളതാണ് കണക്ക്. ഈ വർഷത്തെ മൂന്നാം പാദത്തിൽ സൗദി അറേബ്യയിൽ നൽകിയ മൊത്തം നിക്ഷേപ ലൈസൻസുകളുടെ എണ്ണം 6986 ആണ്. 83.4% വർധനവാണ് ഉണ്ടായത്. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും നാലിരട്ടി വർധനവ് ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. 24.2 ശതമാനത്തിന്റെ വളർച്ചയോടെ 119.2 ബില്യൺ സൗദി റിയാലിലെത്തി. മൂന്നു വർഷത്തിനിടെ ഏറ്റവും ഉയർന്ന വളർച്ചയാണ് ഉണ്ടായത്. ആകെ നൽകിയ ലൈസൻസുകളുടെ 37 ശതമാനം നിർമാണ മേഖലയിൽ നിന്നാണ്. 2583 ലൈസൻസുകൾ ഈ മേഖലക്ക് മാത്രമായി നൽകി.

Tags: Increase in the number of foreigners obtaining investment licensesaudi arabia
ShareTweetSendSend
Previous Post

ബഹ്റൈനിൽ ശൈത്യകാല ക്യാമ്പിങ് സീസൺ

Next Post

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയാതായി അധികൃതർ

Next Post
പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയാതായി അധികൃതർ

Leave Comment

RECOMMENDED NEWS

കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

2 years ago
467
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം; റോയൽ ഒമാൻ പൊലീസ്

2 years ago
466
കുവൈത്തിൽ വ്യാജ വിസകളുടെ മറവിൽ പ്രവാസികളെ വിസ നടത്തുന്നതിന് അറുതിയിടാൻ തീരുമാനം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റും വി​സ ത​ട്ടി​പ്പും ത​ട​യാൻ ഒരുങ്ങി കേ​ര​ള സ​ർ​ക്കാ​ർ ടാ​സ്‌​ക് ഫോ​ഴ്‌​സ്

1 year ago
433
എമിറേറ്റ്സ് റോഡിന്റെ വികസനത്തിന് 750 മില്യൺ ദിർഹമിന്റെ പദ്ധതി

എമിറേറ്റ്സ് റോഡിന്റെ വികസനത്തിന് 750 മില്യൺ ദിർഹമിന്റെ പദ്ധതി

9 months ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?