Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സീസണല്‍ ഇന്‍ഫ്‌ളുവന്‍സ അണുബാധക്കെതിരെ ജാഗ്രത പാലിക്കുക

September 16, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവി അണുബാധ, രക്തത്തില്‍ വിഷബാധ എന്നിവയുള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് എല്ലാ വര്‍ഷവും ഒരു പ്രത്യേക സമയത്ത്, പ്രത്യേകിച്ച് തണുപ്പുകാലത്ത് സാധാരണയായി ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അണുബാധ കാരണമാകുമെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണങ്ങള്‍ വിറയല്‍, വിയര്‍ക്കല്‍, 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള പനി, പേശി വേദന, തലവേദന, തൊണ്ടവേദന, തുടര്‍ച്ചയായ ചുമ, നിര്‍ജ്ജലീകരണം, മൂക്കൊലിപ്പ് എന്നിവയാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. സൈഹാത്തി ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താല്‍ ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ എടുക്കുന്നത് അണുബാധയുടെ തീവ്രത കുറക്കും. തീവ്രപരിചരണത്തിന്റെ ആവശ്യകത കുറക്കും. സീസണല്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നുള്ള മരണനിരക്ക് കുറക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവര്‍, 50 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍, ആറ് മാസം മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, അമിതവണ്ണമുള്ള വ്യക്തികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 96 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

Tags: saudiseasonal influenza infection
ShareTweetSendSend
Previous Post

സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകുന്ന ആദ്യ എമിറേറ്റായി അബുദാബി

Next Post

സൗദിയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു.

Next Post
ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

സൗദിയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു.

Leave Comment

RECOMMENDED NEWS

ദുബൈ നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു

ദുബൈ നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു

1 year ago
436
ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ

ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ

2 years ago
437
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി

5 years ago
438
യു എ ഇ യിൽ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്

യു എ ഇ യിൽ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്

2 years ago
437

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?