Pravasi Vision
Wednesday, May 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ

May 14, 2025
in News, world
0
Share on FacebookShare on Twitter

Related posts

അബൂദബിയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി

അബൂദബിയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി

May 14, 2025
432
നഴ്‌സുമാർക്ക് ഗോൾഡൻ വിസ

നഴ്‌സുമാർക്ക് ഗോൾഡൻ വിസ

May 13, 2025
434

പരിസ്ഥിതി പ്രവർത്തകർക്കായി യുഎഇ പ്രഖ്യാപിച്ച ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ. വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്. പത്തു വർഷമാണ് ബ്ലൂ വിസയുടെ കാലാവധി. ബ്ലൂ റെസിഡൻസി വിസക്ക് യോഗ്യതയുള്ള വിദേശികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ 180 ദിവസത്തെ മൾട്ടി എൻട്രി വിസയാണ് ഐഡൻറിറ്റി ആന്റ് സിറ്റിസൺ ഷിപ്പ് അതോറിറ്റി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിരതാ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്കാണ് ബ്ലൂ വിസ അനുവദിക്കുന്നത്. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ, സംഘടനകളിലെ അംഗങ്ങൾ, ആഗോള പുരസ്‌കാര ജേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഗവേഷകർ തുടങ്ങിയവരെ ബ്ലൂ വിസയ്ക്കായി പരിഗണിക്കും. ഗോൾഡൻ വിസ മാതൃകയിലാണ് 10 വർഷത്തെ റസിഡൻസി പെർമിറ്റുള്ള ബ്ലൂ റസിഡൻസി വിസ. ബ്ലൂ വിസയ്ക്കായി ഐഡൻറിറ്റി ആന്റ് സിറ്റിസൺ ഷിപ്പ് അതോറിറ്റിയുടെ സ്മാർട്ട് സർവിസസ് പ്ലാറ്റ്‌ഫോം, മൊബൈൽ ആപ്പ് എന്നിവ വഴി അപേക്ഷ സർപ്പിക്കാം. യുഎഇയിലെ നിർദിഷ്ട യോഗ്യതയുള്ള അധികാരികൾക്ക് നാമനിർദേശവും ചെയ്യാം. 24 മണിക്കൂറും വിസയുമായി ബന്ധപ്പെട്ട സേവനം ലഭ്യമായിരിക്കും. സുസ്ഥിരതാ മേഖലയിൽ യു.എ.ഇ തുടരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ബ്ലൂ റസിഡൻസി വിസ പ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു.

Tags: AuthoritiesBlue Visa processmulti-entry visasustainability
ShareTweetSendSend
Previous Post

അബൂദബിയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി

Leave Comment

RECOMMENDED NEWS

സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ

സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ

4 years ago
467
ഗൾഫിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം യുഎഇ യിൽ

ഗൾഫിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം യുഎഇ യിൽ

4 years ago
440
ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി

ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി

2 years ago
436
സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി; സൗദി മാനവവിഭവ ശേഷി മന്ത്രാലയം.

1 year ago
449

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ
  • അബൂദബിയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി
  • നഴ്‌സുമാർക്ക് ഗോൾഡൻ വിസ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?