Pravasi Vision
Tuesday, May 13, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

നഴ്‌സുമാർക്ക് ഗോൾഡൻ വിസ

May 13, 2025
in News, world
0
Share on FacebookShare on Twitter

Related posts

റാസൽഖൈമയിൽ 3 സ്ത്രീകൾക്ക് വേടിയേറ്റു

റാസൽഖൈമയിൽ 3 സ്ത്രീകൾക്ക് വേടിയേറ്റു

May 13, 2025
433
ഹജ്ജ് വിമാനം ജിദ്ദയിലെത്തി

ഹജ്ജ് വിമാനം ജിദ്ദയിലെത്തി

May 13, 2025
433

നഴ്‌സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പ്രഖ്യാപനം നടത്തിയത്. നിരവധി മലയാളി നഴ്‌സുമാർക്ക് പ്രഖ്യാപനം ഗുണകരമാകും എന്നാണ് റിപ്പോർട്ട്. 15 വർഷമോ അതിലധികമോ ദുബൈ ഹെൽത്തിൽ സേവനം ചെയ്യുന്ന നഴ്‌സിങ് ജീവനക്കാർക്കാണ് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടാകുക. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. എമിറേറ്റിലെ ആരോഗ്യമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നഴ്‌സുമാർ വഹിക്കുന്ന പങ്ക് മുൻനിർത്തിയാണ് ഇവർക്കുള്ള ആദരം. യുഎഇയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം മലയാളികളാണ്. കുറച്ചു വർഷങ്ങളായി യുഎഇയിൽ നിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് മലയാളി നഴ്‌സുമാർ കുടിയേറുന്ന സാഹചര്യമുണ്ട്. ഗോൾഡൻ വിസ നഴ്‌സുമാർക്ക് യുഎഇയിൽ തന്നെ തുടരാനുള്ള ആകർഷണമാകും എന്നാണ് പ്രതീക്ഷ. 2019ലാണ് വിവിധ മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗോൾഡൻ വിസ അവതരിപ്പിച്ചത്. നിക്ഷേപകർ അടക്കം വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർക്ക് ദീർഘകാല വിസ ലഭിച്ചിട്ടുണ്ട്.

Tags: dubaigolden visanursesSheikh HamdanThe administration
ShareTweetSendSend
Previous Post

റാസൽഖൈമയിൽ 3 സ്ത്രീകൾക്ക് വേടിയേറ്റു

Leave Comment

RECOMMENDED NEWS

സഹേലിൽ പുതിയ സേവനം ആരംഭിച്ചു

സഹേലിൽ പുതിയ സേവനം ആരംഭിച്ചു

1 day ago
433
തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

സൗദിയിൽ തൊഴിൽ തർക്കങ്ങൾ ഓൺലൈനായി ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാം; മാനവ വിഭവശേഷി മന്ത്രാലയം

1 year ago
432
ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി

ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി

8 months ago
433
കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

3 years ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • നഴ്‌സുമാർക്ക് ഗോൾഡൻ വിസ
  • റാസൽഖൈമയിൽ 3 സ്ത്രീകൾക്ക് വേടിയേറ്റു
  • ഹജ്ജ് വിമാനം ജിദ്ദയിലെത്തി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?