Pravasi Vision
Tuesday, May 13, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ

May 13, 2025
in News, world
0
Share on FacebookShare on Twitter

Related posts

സഹേലിൽ പുതിയ സേവനം ആരംഭിച്ചു

സഹേലിൽ പുതിയ സേവനം ആരംഭിച്ചു

May 12, 2025
433
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധി

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധി

May 12, 2025
434

ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ. വികസനത്തിന്റെ ഭാഗമായി നിരവധി ആഡംബര ഹോട്ടലുകളാണ് പുതുതായി നിർമാണത്തിലുള്ളത്. നിലവിലുള്ള ഹോട്ടലുകളെ ആഡംബര ഹോട്ടലുകളാക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പഴയതും പുതിയതുമായ നൂറിലധികം ഹോട്ടലുകളിലാണ് ഇത്തരത്തിൽ ആഡംബര സൗകര്യങ്ങൾ ലഭ്യമാകുക. പുതുതായി വരാനിരിക്കുന്ന ഹോട്ടലുകളിലെ 78% മുറികളും ആഡംബര, അപ്പ് സ്‌കെയിൽ, അപ്പർ അപ്സ്‌കെയിൽ വിഭാഗങ്ങളിൽ ഉൾപെടുന്നതായിരിക്കും. 3,62,000 ഹോട്ടൽ റൂമുകളുടെ സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 1,67,500 ഹോട്ടൽ റൂമുകളാണ് രാജ്യത്തുള്ളത്. ഇതിൽ 61%ഉം നേരത്തെ തന്നെ ആഡംബര വിഭാഗത്തിൽ ഉൾപെട്ടവയാണ്.

Tags: hospitalityLuxury hotelssaudi arabia
ShareTweetSendSend
Previous Post

സഹേലിൽ പുതിയ സേവനം ആരംഭിച്ചു

Leave Comment

RECOMMENDED NEWS

അർജ്ജന്റീന സെമിയിൽ

അർജ്ജന്റീന സെമിയിൽ

4 years ago
453
സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി കുവൈറ്റ് അധികൃതർ

സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി കുവൈറ്റ് അധികൃതർ

2 years ago
432
റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി

റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി

1 year ago
440
ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

3 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ
  • സഹേലിൽ പുതിയ സേവനം ആരംഭിച്ചു
  • ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?