Pravasi Vision
Monday, May 5, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഹജ്ജ് തീർഥാടകർക്ക് താമസം; മുറികൾക്ക് പെർമിറ്റ് നൽകി

May 5, 2025
in News, world
0
Share on FacebookShare on Twitter

Related posts

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി

May 5, 2025
432
കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി

കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി

May 5, 2025
432

ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ 4,28,000 മുറികൾക്ക് മക്ക മുനിസിപ്പാലിറ്റി പെർമിറ്റ് നൽകി. വിവിധ ഹോട്ടലുകളിലും വില്ലകളിലും മറ്റ് കെട്ടിടങ്ങളിലുമായി 18 ലക്ഷം തീർഥാടകർക്ക് താമസികാൻ സാധിക്കും. 76 ലക്ഷം ചതുരശ്ര മീറ്റർ പരിധിക്കുള്ള 3,149 കെട്ടിടങ്ങളിലാണ് അധികൃതർ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. തീർഥാടകർക്ക് ഉയർന്ന നിലവാരവും സുരക്ഷയുമുള്ള പാർപ്പിട സൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ജീവിത നിലവാരം ഉയർത്തുന്നതിനും ഹജ്ജ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയർന്ന നിലവാരം പാലിക്കുന്നതിലൂടെ ഭവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Tags: AccommodationHajj
ShareTweetSendSend
Previous Post

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത്

Next Post

കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി

Next Post
കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി

കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജ്, നഗരങ്ങൾക്കിടയിൽ യാത്രചെയ്യാനായി ട്രെയിൻ സീറ്റുകളുടെ എണ്ണം 16 ലക്ഷമായി വർധിപ്പിക്കും; സൗദി റെയിൽവേ

11 months ago
432
അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

2 years ago
432
50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

കുട്ടികൾക്കുള്ള സൗജന്യ ഹൃദയ സർജറികൾക്ക് അപേക്ഷിക്കാം

1 year ago
439
യു എ ഇയിൽ കനത്ത മഴ:

യു എ ഇയിൽ കനത്ത മഴ:

2 years ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി
  • കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി
  • ഹജ്ജ് തീർഥാടകർക്ക് താമസം; മുറികൾക്ക് പെർമിറ്റ് നൽകി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?